Posts

ഓണസദ്യ

സാമ്പാർ  ഒരു ഉരുളക്കിഴങ്ങ് , ഒരു സവാള, ചെറിയുള്ളി,അല്പം തടിയൻ കായ, ചെറിയ കഷ്ണം പടവലങ്ങ, 100 ഗ്രാം വെള്ളരിക്ക, ചെറിയ കഷ്ണം ചേന, ചേമ്പ്, പച്ചക്കായ,തക്കാളി,അമരപ്പയർ,ഒരു കാരറ്റ്, രണ്ടു മുരിങ്ങക്കോൽ, നാല് വെണ്ടക്ക എന്നിവ കഷ്ണങ്ങളായി മുറിച്ചെടുക്കണം. തുവരപ്പരിപ്പും ചെറിയുള്ളിയും പച്ചമുളകും ചേർത്ത് വേവിക്കുക.ഇവ വെന്തു കഴിയുമ്പോൾ കഷ്ണങ്ങളിടണം.മേമ്പൊടിക്ക് അല്പം മുളകുപൊടിയും മഞ്ഞൾപൊടിയും. ഒപ്പം ഒരു നുള്ള് കായവും.ആവശ്യത്തിന് വേവാകുമ്പോൾ തക്കാളി ചേർക്കണം.അതിനുശേഷം പിഴുപുളിയും ചേർക്കണം.ഇനി പച്ചക്കറി ഒന്നുടച്ചു അതിലേക്ക് മുളക്പൊടിയും ഒരു നുള്ള് ഉലുവാപ്പൊടിയും

Ancient Onam Games

Oonjalattam Oonjalattam or playing the swing is an integral part of Onam.Oonjal or the kerala swing marks the entry of onam festival. Kummikali The dancers move in a circle while acting reaping movements with their hands.The actors take turns to do the singing.They take rest after the lead singer. Bogey man or Kummatti Kummatti dancers are popular in Central Kerala.They wear wooden masks and wear dresses made of grass and dry leaves.They perform a rituailistic dance related to indian traditional stories or folklore.They travel from house to house entertaining people.